STATEസര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലില്‍ അതൃപ്തി തുടരുന്നു; ക്രിസ്മസ് വിരുന്നില്‍ നിന്ന് ഇത്തവണയും വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും; സര്‍ക്കാര്‍ പ്രതിനിധിയായി ചീഫ് സെക്രട്ടറി മാത്രംമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 9:40 PM IST